You are Here : Home / USA News

ഷാരോണ്‍ വോയ്‌സ് ഷാജി എം പീറ്ററുടെ ഭാര്യാ പിതാവ് റ്റി.ജി ജോസഫ് നിര്യാതനായി

Text Size  

Story Dated: Sunday, April 26, 2020 03:11 hrs UTC

 
 
ന്യൂയോര്‍ക്ക്: കോയിപ്രം പരേതനായ തെങ്ങൊണ് ഗീവര്ഗീസിന്റെ മകന്‍ റ്റി ജി ജോസഫ് (86) (റിട്ടയേര്‍ഡ് മിലിറ്ററി ഓഫിസര്‍ ) വാര്‍ധ്യക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ഏപ്രില്‍ 26 ഞായറാഴ്ച പുലര്‍ച്ച ബാംഗളൂരില്‍ നിര്യാതനായി .
 
ന്യൂയോര്‍ക്ക് ഷാരോണ്‍ വോയ്‌സ് സ്ഥാപകനും പ്രമുഖ ഗായകനും ഗാനരചിയിതാവുമായ ഷാജി എം പീറ്ററുടെ ഭാര്യാ പിതാവാണ് പരേതന്‍.
 
 
തൃശൂര്‍ പീച്ചി ഹൈ സ്കൂള്‍ റിട്ടയേര്‍ഡ് അധ്യാപിക അന്നമ്മ ജോസഫാണ് സഹധര്‍മിണി .
മക്കള്‍ : ജ്യോതി പീറ്റര്‍ (ന്യൂയോര്‍ക്ക്), ജോളി റെജി (ബാംഗ്ലൂര്‍). മരുമക്കള്‍: ഷാജി എം പീറ്റര്‍ (ന്യൂയോര്‍ക്ക് ), റെജി ജോസഫ് (ബാംഗ്ലൂര്‍).
 
ഷിജിൻ പീറ്റര്‍ ,ഷാരോണ്‍ പീറ്റര്‍ ,സാറാ പീറ്റര്‍ ,ജോഷുവാ ജോസഫ് ,ജോയ്‌ന് ജോസഫ് എന്നിവര്‍ കൊച്ചുമക്കളാണ്
 
സംസ്കാരം പിന്നീട്. കൂടുതല്‍ വിവരങ്ങള്‍ക്ക്:ഷാജി പീറ്റര്‍ (ന്യൂയോര്‍ക്ക്)  646 685 1508
 
വാര്‍ത്ത അയച്ചത്: പി പി ചെറിയാന്‍
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.