You are Here : Home / USA News

ജോയി ജോസഫ് പാലത്തിങ്കല്‍ (68) ന്യൂജേഴ്‌സിയില്‍ നിര്യാതനായി

Text Size  

Story Dated: Thursday, April 16, 2020 12:31 hrs UTC

 
സണ്ണി കല്ലൂപ്പാറ
 
 
ന്യൂജേഴ്‌സി: പരാമസില്‍ താമസിക്കുന്ന ജോയി ജോസഫ് (68) ഏപ്രില്‍ 15-നു ബുധനാഴ്ച നിര്യാതനായി. കാന്‍സര്‍ രോഗത്തിനു ചികിത്സയിലായിരുന്നു. എറണാകുളം തൃപ്പൂണിത്തുറ ജോസഫ് - അന്നമ്മ പാലത്തിങ്കല്‍ ദമ്പതികളുടെ മൂന്നാമത്തെ പുത്രനാണ്.
 
സിസിലിക്കുട്ടി പാലത്തിങ്കലാണ് ഭാര്യ. ഡോണ്‍ പാലത്തിങ്കല്‍, നൈനാ പാലത്തിങ്കല്‍ എന്നിവര്‍ മക്കളാണ്. എയ്ഞ്ചല്‍ ടെറിന്‍ മരുമകള്‍.
 
 
ജോണ്‍ ജോസഫ് പാലത്തിങ്കല്‍, മേരിക്കുട്ടി കരോട്ട്, ആനിയമ്മ മണ്ണാശേരില്‍, ജോസഫ് പാലത്തിങ്കല്‍, ടെസ്സി പാണ്ടിമാക്കല്‍, ആലീസ് ആലപ്പാട്ട്, ജെയിസണ്‍ പാലത്തിങ്കല്‍, സെല്‍മ്മ തുണ്ടംവേലില്‍ (എല്ലാവരും യു.എസ്.എ) സഹോദരങ്ങളാണ്.
 
സംസ്കാരം പിന്നീട്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.