You are Here : Home / USA News

എം.ജി. ജയന്തൻ (വിജയൻ -84) ന്യൂ ജേഴ്‌സിയിൽ നിര്യാതനായി

Text Size  

Story Dated: Thursday, April 09, 2020 11:17 hrs UTC

 
 
 
ന്യൂ ജേഴ്‌സി: തിരുവല്ല നഗരസഭ  മുൻ കൗൺസിലറും, ബിജെപി സംസ്ഥാന കമ്മിറ്റി മുൻ അംഗവുമായിരുന്ന  എം.ജി. ജയന്തൻ (വിജയൻ -84) ന്യൂ ജേഴ്‌സിയിൽ   
 
നിര്യാതനായി.  22 വർഷക്കാലം  തിരുവല്ല നഗരസഭ കൗൺസിലറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
 
 മികച്ച ഫുട്ബാൾ കളിക്കാരനും നാടക നടനുമായിരുന്ന അദ്ദേഹം കുറെ വര്ഷങ്ങളായി കുടുംബസമേതം ന്യൂ ജേഴ്‌സിയിൽ താമസിക്കുകയായിരുന്നു. 
 
ഭാര്യ:ജഗദമ്മ, മക്കൾ: നിഷ, പ്രീത, പ്രസീദ.
സംസ്കാരം ഏപ്രിൽ-10 ന്  ന്യൂ ജേഴ്‌സിയിൽ നടക്കും.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.