You are Here : Home / USA News

തോമസ് കാരക്കാട്ട് ഹൂസ്റ്റണില്‍ നിര്യാതനായി - പൊതുദര്‍ശനം ഞായറാഴ്ച, സംസ്‌കാരം തിങ്കളാഴ്ച

Text Size  

Story Dated: Sunday, December 22, 2019 02:15 hrs UTC

 
 ജീമോന്‍ റാന്നി
 
 
 
 
ഹൂസ്റ്റണ്‍: പാലാ രാമപുരം കാരക്കാട്ടു കുടുംബാംഗം തോമസ് കാരക്കാട്ട് ( 78 വയസ്സ് ) ഹൂസ്റ്റണില്‍ നിര്യാതനായി. പരേതന്റെ ഭാര്യ ത്രേസ്യാ കാരക്കാട്ട് കോതനല്ലൂര്‍ മുല്ലൂപ്പറമ്പില്‍ കുടുംബാംഗമാണ്.
 
മക്കള്‍ : അന്‍സമ്മ മാത്യു മുരിക്കന്‍, ജെസിമോള്‍ എബ്രഹാം പുളിക്കല്‍, കുഞ്ഞുമോള്‍ പ്രിന്‍സ് മുടന്താഞ്ഞിലി, ബിജു തോമസ്, പ്രിന്‍സ് തോംപ്‌സണ്‍
 
മരുമക്കള്‍ : മാത്യു മുരിക്കന്‍, എബ്രഹാം പുളിക്കന്‍, പ്രിന്‍സ് ജേക്കബ് മുടന്താഞ്ഞിലി, ടെസ്സി തോമസ്, ഷാലെറ്റ് ആന്റണി.
 
സഹോദരങ്ങള്‍ : അന്ന കണ്ണാടന്‍, മേരി കടവില്‍, അഗസ്റ്റിന്‍ കാരക്കാട്ടു, മേരിക്കുട്ടി( എല്ലാവരും ഹൂസ്റ്റണ്‍ ) , ജോയി.
 
പൊതുദര്‍ശനം : ഡിസംബര്‍ 22നു ഞായറാഴ്ച വൈകുന്നേരം 6 മുതല്‍ 9 വരെ ( സെന്റ് ജോസഫ് സീറോ മലബാര്‍ കാതോലിക് ഫൊറോനാ ദേവാലയത്തില്‍ വച്ച് (211, Present St, Missouri City , TX 77489)
 
സംസ്‌കാര ശുശ്രൂഷകള്‍ : ഡിസംബര്‍ 23നു തിങ്കളാഴ്ച രാവിലെ 10: 30 ന് - സെന്റ് ജോസഫ് സീറോ മലബാര്‍ കാതോലിക് ഫൊറോനാ ദേവാലയത്തില്‍ വച്ച് നടത്തെപ്പെടുന്നതും ശുശ്രൂഷകള്‍ക്കു ശേഷം ഡേവിസ് ഗ്രീന്‍ലോണ്‍ സെമിത്തേരിയില്‍ ( 3900, B F Terry Blvd, Rosenberg, TX 77471) സംസ്‌ക്കരിക്കുന്നതുമാണ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.