You are Here : Home / USA News

റവ. കെ.എസ് എബ്രഹാമിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി

Text Size  

Story Dated: Saturday, November 16, 2019 12:19 hrs UTC

ന്യൂയോര്‍ക്ക്: മാര്‍ത്തോമാ സഭയിലെ സീനിയര്‍ വൈദികനും, റാന്നി നിവാസികളുടെ ആദരണീയനുമായിരുന്ന റവ. കെ.എസ് എബ്രഹാമിന്റെ (89) നിര്യാണത്തില്‍ അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍അസ്സോസിയേന്‍ കേന്ദ്രകമ്മറ്റി അനുശോചനം രേഖപ്പെടുത്തി. 

അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ മുന്‍ ഉപദേശസമിതി അംഗമായിരുന്ന റവ.കെ .എസ.എബ്രഹാം ,ദുബായ് വര്‍ക്കിഗ്രൂപ്പ്  ജിഈ എംഎസ് (GEMS) എഡ്യുക്കേഷന്‍ ഗ്രൂപ്പിന്റെ സ്ഥാപക നേതാവായ പരേതന്‍ വര്‍ക്കിയുടെ ഇളയ സഹോദരനാണ്.

ഒരുവൈദീകന്‍ എന്നതിലുപരി റാന്നിയിലെ സാമൂഹ്യ സംസ്കരികരംഗത്തു ഒരുപോലെനിറഞ്ഞുനിന്ന ഒരുമഹത്വവ്യക്തിത്വത്തിന്റെഉടമയായിരുന്നു കാച്ചണത്തു അച്ചന്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.