You are Here : Home / USA News

ലാനാ ദേശീയ കൺവെൻഷനിൽ കാവ്യാമൃതം

Text Size  

Story Dated: Thursday, October 24, 2019 03:37 hrs UTC

 
-------------------------------
നവംബര്‍ 1,2,3 തീയ്യതികളില്‍ ഡാളസ്സില്‍ (ഡി.വിനയചന്ദ്രന്‍ നഗര്‍, ഡബിള്‍ട്രീ ഹോട്ടല്‍, 11611 ലൂണാ റോഡ്, ഫാര്‍മേഴ്‌സ് ബ്രാഞ്ച്, ടെക്‌സസ് 75234) വച്ചു നടക്കുന്ന ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ 11-ാമത് നാഷണൽ  കണ്‍വന്‍ഷനോടനുബന്ധിച്ച്  സംഘടിപ്പിക്കുന്ന  കാവ്യാമൃതം പരിപാടിയിൽ അമേരിക്കയിലേയും കാനഡയിലേയും  പ്രശസ്‌തരായ ഒട്ടേറെ കവികൾ പങ്കെടുക്കുന്നു . സന്തോഷ് പാല യും ബിന്ദു ടിജിയും ആയിരിക്കും കാവ്യ സദസ്സ് നയിക്കുക . മധുരവും കയ്‌പും , പ്രണയവും വിരഹവും , തപസ്സും കലഹവും കൈകോർത്ത്  നൃത്തമാടുന്ന,  വൈവിധ്യമാർന്ന മലയാള കവിത കളുടെ  നടന വേദിയിലേക്ക്  സഹൃദയർക്കേവർക്കും സ്വാഗതം
 
കൂടുതൽ വിവരങ്ങൾക്ക്
സന്തോഷ് പാല: 516-263-7398
ബിന്ദു ടിജി : 916-705-8568
ജോസൻ ജോർജ്ജ് : 469-755-1988

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.