You are Here : Home / USA News

ന്യുയോർക്കിൽ നിര്യാതനായ കെ.കെ മാത്യുവിന്റെ സംസ്കാരം ഇന്ന്

Text Size  

Story Dated: Saturday, July 06, 2019 02:30 hrs UTC

 

 (ഷാജി രാമപുരം)
 

ന്യുയോർക്ക്: ന്യുയോർക്ക് ഏപ്പിപ്പനി മാർത്തോമ്മ ഇടവാംഗമായ മേപ്രാൽ കട്ടപ്പുറത്ത് പതിനാലിൽ കെ.കെ മാത്യു (മാത്തുക്കുട്ടി - 90 ) നിര്യാതനായി.

 

സംസ്കാര ശുശ്രുഷ ഇന്ന് (ജൂലൈ 6 ശനി) രാവിലെ 9 മണിക്ക് ന്യുയോർക്ക് എപ്പിപ്പനി മാർത്തോമ്മ പള്ളിയിൽ വെച്ചും തുടർന്ന് സംസ്കാരം ഓൾ സെയിന്റ് സെമിത്തേരിയിൽ.

 

നാരങ്ങാനം ഇരട്ടോലിൽ കുടുംബാംഗമായ ഏലിയാമ്മ മാത്യുവാണ് ഭാര്യ. സാലി, സണ്ണി, കൊച്ചുമോൻ എന്നിവർ മക്കളും, തോമസുകുട്ടി, ലത, സുജ എന്നിവർ മരുമക്കളും ആണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.