You are Here : Home / USA News

ഇന്ത്യന്‍ വിസ, ഒ.സി.ഐ കാര്‍ഡുകള്‍ക്ക്‌ പുതിയ ഔട്ട്‌സോഴ്‌സിംഗ്‌ ഏജന്‍സി- ബി.എല്‍.എസ്‌ ഇന്റര്‍നാഷണല്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, July 25, 2013 02:22 hrs UTC

ചിക്കാഗോ: 2013 ജൂലൈ ഒന്നു മുതല്‍ അമേരിക്കന്‍ ട്രാവിസയ്‌ക്കു പകരം പുതിയ ഔട്ട്‌ സോഴ്‌സിംഗ്‌ ഏജന്‍സി - ബി.എല്‍.എസ്‌ ഇന്റര്‍നാഷണല്‍ നിലവില്‍ വന്നു. ഇന്ത്യന്‍ വിസ, ഒ.സി.ഐ കാര്‍ഡ്‌, പി.ഐ.ഒ കാര്‍ഡുകള്‍ എന്നിവയ്‌ക്ക്‌ അപേക്ഷിക്കാനും, പഴയ ഇന്ത്യന്‍ പാസ്‌പോര്‍ട്ട്‌ മടക്കി നല്‍കുന്നതിനും ഇനിമുതല്‍ പോകേണ്ടത്‌ ബി.എല്‍.എസ്‌ ഇന്റര്‍നാഷണലിന്റെ ഓഫീസിലേക്കാണ്‌. ബി.എല്‍.എസ്‌ ഇന്റര്‍നാഷണലില്‍ വിളിക്കേണ്ട നമ്പര്‍: ന്യൂയോര്‍ക്ക്‌/അറ്റ്‌ലാന്റാ 1- 888- 683 7830. ചിക്കാഗോ/ഹൂസ്റ്റണ്‍: 1- 888 683 7831. സാന്‍ഫ്രാന്‍സിസ്‌കോ 1- 888 683 7832. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: http:\\www.visa.blsindia-usa.com or indianconsulate.com എന്ന വെബ്‌സൈറ്റിലോ അന്വേഷിക്കാവുന്നതാണ്‌. വര്‍ഗീസ്‌ പാലമലയില്‍ (224 659 0911) അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More