You are Here : Home / USA News

ഇന്ത്യ പ്രസ്‌ക്ലബ്ബ് മാധ്യമശ്രീ പുരസ്‌കാരത്തിന്റെ പ്രഥമ സ്പൊണ്‍സറെന്ന ബഹുമതി സൈമണ്‍ കോട്ടൂരിന്

Text Size  

ജോസ്‌ കണിയാലി

kaniyaly@sbcglobal.net

Story Dated: Wednesday, September 10, 2014 10:41 hrs UTC

 അരിസോണ: ഇന്ത്യ പ്രസ്‌ക്ലബ്ബ് മാധ്യമശ്രീ പുരസ്‌കാരത്തിന്റെ പ്രഥമ സ്പൊണ്‍സറെന്ന ബഹുമതി സൈമണ്‍ കോട്ടൂരിന്. സാമൂഹ്യ സേവനത്തിന്റെ ഗുണപാഠങ്ങ ളും ബിസിനസ് മാനേജ്‌മെന്റിന്റെ ടെക്‌സ്റ്റ് ബുക്ക് തത്വങ്ങളും സമന്വയിപ്പിച്ച് ജീവിത വി ജയം നേടിയ സൈമണ്‍ കോട്ടൂര്‍ മാധ്യമശ്രീ പുരസ്‌കാര പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങളി ല്‍ അകൃഷ്ടനായി സ്‌പൊണ്‍സര്‍ഷിപ്പ് വാഗ്ദാനം ചെയ്യുകയായിരുന്നു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More