You are Here : Home / USA News

എസ്‌.എം.സി.എ ഷട്ടില്‍ ടൂര്‍ണമെന്റ്‌ മാറ്റിവെച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, August 27, 2014 11:16 hrs UTC

ഓഗസ്റ്റ്‌ 23-ന്‌ നടത്താനിരുന്ന എസ്‌.എം.സി.എ ഷട്ടില്‍ ടൂര്‍ണമെന്റ്‌ സംഘാടകരില്‍ ഒരാളായിരുന്ന മോനിച്ചന്റെ ആകസ്‌മിക നിര്യാണത്തെ തുടര്‍ന്ന്‌ ഒക്‌ടോബര്‍ 18-ലേക്ക്‌ മാറ്റിവെച്ചു. ഒക്‌ടോബര്‍ 15 ആണ്‌ രജിസ്‌ട്രേഷനുള്ള അവസാന ദിവസം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ബിജോ കാപ്പന്‍ (630 656 7336), ജോണ്‍ വര്‍ക്കി (630 849 0608), ജിമ്മി കൊല്ലപ്പിള്ളി (847 814 3949) എന്നിവരുമായോ മറ്റ്‌ എസ്‌.എം.സി.എ ഭാരവാഹികളുമായോ ബന്ധപ്പെടുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More