ഡാലസ് :ഡാലസിനും സമീപ പ്രദേശങ്ങളിലുമുളള ഹിന്ദു കുടുംബങ്ങളിലെ മുതിര്‍ന്നവരും കുട്ടികളും ഉള്‍പ്പെടുന്ന കൂട്ടായ്മ അടുത്തിടെ ഒത്തുചേര്‍ന്നു. എല്ലാ മാസവും ആദ്യ ശനിയാഴ്ച വൈകുന്നേരങ്ങളില്‍ സംഘടിപ്പിക്കുന്ന പ്രസ്തുത ചടങ്ങ് എല്ലാവരിലും പ്രത്യേകിച്ചും യുവജനങ്ങളില്‍ വളരെ താല്പര്യം ജനിപ്പിച്ചിട്ടുണ്ട്. </div>
Comments