ഡാലസ് . സെന്റ് മേരീസ് മലങ്കര കത്തോലിക്ക ദേവാലയത്തിലെ തിരുന്നാളാഘോഷത്തോടനുബന്ധിച്ച് ഓഗസ്റ്റ് 30, 31 തിയതികളില്‍ പ്രസിദ്ധ സംഗീതജ്ഞനും വചന ശുശ്രൂഷകനുമായ സണ്ണി സ്റ്റീഫന്‍ ക്ലാസുകള്‍ നയിക്കുന്നു. ഓഗസ്റ്റ് 30 ശനിയാഴ്ച ആരംഭിക്കുന്ന തിരുന്നാള്‍ സെപ്റ്റംബര്‍ 7 ന് സമാപിക്കും.
ഫാ. സജു നെടുമാന്‍കുഴിയില്‍ (വികാരി), മോന്‍സി ജോര്‍ജ് (സെക്രട്ടറി), ഫ്രാന്‍സിസ് ജോര്‍ജ് (ട്രഷറര്‍).
Comments