You are Here : Home / USA News

ബിജു നാരായണന്‍ നയിക്കുന്ന ഗാനമേള ഫിലഡല്‍ഫിയായില്‍

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Thursday, August 07, 2014 11:53 hrs UTC

ഫിലഡല്‍ഫിയ . ഫിലാഡല്‍ഫിയായില്‍ ഓഗസ്റ്റ് 8, 9, 10 തീയതികളില്‍ നടക്കുന്ന ദേശീയ ശ്രീനാരായണ കണ്‍വന്‍ഷനോടനുബന്ധിച്ച് മലയാളത്തിന്റെ ബിജു നാരായണന്‍ ഗാനമേള നയിക്കും. ഓഗസ്റ്റ് 9 ന് ശനിയാഴ്ച വൈകുന്നേരം 9.30 ന് കണ്‍വന്‍ഷന്‍ നടക്കുന്ന ശ്രീനാരായണ നഗറിലാണ് പരിപാടി അരങ്ങേറുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.