You are Here : Home / USA News

റവ. വി.ജെ സാംകുട്ടി ഡാലസില്‍ പ്രസംഗിക്കുന്നു

Text Size  

Story Dated: Wednesday, July 30, 2014 11:27 hrs UTC

ഡാലസ്: സയോന്‍ ഗോസ്പല്‍ അസംബ്ലിയുടെ പ്രത്യേക സുവിശേഷ മഹായോഗം ആഗസ്റ്റ് 1 (വെള്ളി), ആഗസ്റ്റ് 2 (ശനി) തീയതികളില്‍ വൈകിട്ട് ഏഴുമണിക്കും ആഗസ്റ്റ 3 (ഞായര്‍) രാവിലെ പത്തുമണിക്കും സഭാഹാളില്‍ (1620 E. ARAPAHO ROAD, RICHARDSON TEXAS 75081) വച്ച് നടക്കും. സുപ്രസിദ്ധ സുവിശേഷം പ്രസംഗകനും വേദപണ്ഡിതനുമായ റവ. വി.ജെ സാംകുട്ടി (ലണ്ടന്‍) ദൈവവചനം പ്രസംഗിക്കുന്ന ഈ യോഗങ്ങളില്‍ കടന്നുവന്ന് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും സഭാഭാരവാഹികള്‍ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ബിജു തോമസ് -832-247-3506. ബിജു ഡാനിയേല്‍- 972-345-3877, റോയ് തോമസ്- 972-983-4698 www.ziongospelassembly.org.

 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More