You are Here : Home / USA News

പവര്‍ 2014 യു.എസ്‌.എ യുവജനധ്യാനവും കൗണ്‍സിലിംഗും ഓഗസ്റ്റ്‌ 11 മുതല്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, July 26, 2014 07:16 hrs UTC

 
    

ഷിക്കാഗോ: പോട്ട ഡിവൈന്‍ റിട്രീറ്റ്‌ മിനിസ്‌ട്രിയുടേയും, ഡിവൈന്‍ ടിവി യു.എസ്‌.എയുടേയും ആഭിമുഖ്യത്തില്‍ ഈ അവധിക്കാലത്ത്‌ യുവജനങ്ങള്‍ക്കായി ഇംഗ്ലീഷിലുള്ള ധ്യാനം `പവര്‍ 2014 യു.എസ്‌.എ' എന്ന പേരില്‍ നടത്തപ്പെടുന്നു.

ഓഗസ്റ്റ്‌ 11 മുതല്‍ 14 വരെ ഷിക്കാഗോയിലെ റോക്ക്‌ ഫോര്‍ഡിലുള്ള ബിഷപ്‌ ലെയിന്‍ റിട്രീറ്റ്‌ സെന്ററില്‍ വെച്ചാണ്‌ ധ്യാനം നടത്തപ്പെടുന്നത്‌.

ഫാ. അഗസ്റ്റിന്‍ വെല്ലൂരാന്‍ വി.സിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ധ്യാനത്തില്‍ Glen & Teresa Larive ഗാനശുശ്രൂഷ നയിക്കുന്നു. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക: www.powermeet.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More