You are Here : Home / USA News

മാത്യു വര്‍ഗീസിന്റെ നിര്യാണത്തില്‍ ഭാരത്‌ ബോട്ട്‌ ക്ലബ്‌, കേരളാ സ്റ്റാലിയന്‍സ്‌ അനുശോചനം രേഖപ്പെടുത്തി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, June 23, 2014 09:03 hrs UTC

   

ന്യൂയോര്‍ക്ക്‌: ജൂണ്‍ 18-ന്‌ ന്യൂയോര്‍ക്കില്‍ നിര്യാതനായ മാത്യു വര്‍ഗീസിന്റെ വേര്‍പാടില്‍ ഭാരത്‌ ബോട്ട്‌ ക്ലബ്‌, കേരളാ സ്റ്റാലിയന്‍സ്‌ അനുശോചനം രേഖപ്പെടുത്തി. ഭാരത്‌ ബോട്ട്‌ ക്ലബ്‌ പ്രസിഡന്റ്‌ ജോണ്‍ താമരവേലിയുടെ ഭാര്യാ പിതാവാണ്‌ പരേതന്‍.

അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തുന്നതായി വൈസ്‌ പ്രസഡന്റ്‌ രാധാകൃഷ്‌ണന്‍ കുഞ്ഞുപിള്ള, സെക്രട്ടറി ചെറിയാന്‍ ചക്കാലപ്പടിക്കല്‍, ടീം ക്യാപ്‌റ്റന്‍ വിശ്വനാഥന്‍, ടീം മാനേജര്‍ കോശി ചെറിയാന്‍, അഡൈ്വസറി ബോര്‍ഡ്‌ ചെയര്‍ പ്രഫ. ജോസഫ്‌ ചെറുവേലി എന്നിവര്‍ അനുശോചനം അറിയിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More