You are Here : Home / USA News

മാത്യു സഖറിയ(അനിയൻ) (62) നിര്യാതനായി

Text Size  

Story Dated: Thursday, June 05, 2014 10:36 hrs UTC

ന്യൂയോര്‍ക്ക്‌: ചെങ്ങന്നൂർ പുത്തൻകാവ് ആറട്ടുപുഴ അയിരെത്തു ഹൌസിൽ മാത്യു സഖറിയ(അനിയൻ) (62) നിര്യാതനായി. ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റ സെന്റ്‌ ജോർജ് ഓർത്തഡോൿസ്‌ ഇടവക അംഗമായിരുന്നു അനിയൻ.ഭാര്യ:പരേതയായ മേരി ലളിത മാത്യു മക്കൾ: അനില , അഞ്ജു, അനീഷ്‌. ജൂണ്‍ 6-ന്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ 6 മുതല്‍ 9 വരെ മാത്യൂസ്‌ ഫ്യൂണറല്‍ ഹോമില്‍ , ശവസംസ്‌കാര ശുശ്രൂഷകളും നടത്തും. സെന്റ്‌ ജോർജ് ഓര്‍ത്തഡോസ്‌ ഇടവക വികാരി റവ.ഫാ. അലക്സ് കെ ജോയ് മുഖ്യകാര്‍മികത്വം വഹിക്കും. ജൂണ്‍ 5 വ്യാഴാഴ്ച വൈകിട്ട് 6:30 മണിക്ക് പരേതന്റെ ഭവനത്തിൽ പ്രത്യേക പ്രാർത്ഥന ഉണ്ടായിരിക്കും (92 Livingston Ave, Staten Island, NY) സംസ്‌കാരം: ശനിയാഴ്ച രാവിലെ 9 മണിക്ക് ഫെയർ വ്യു സെമിത്തേരിയിൽ ,

(Fairview Cemetery , Victory Blvd, SI) വേയ്‌ക്ക്: വിലാസം: Mathews Funeral Home, 2508 Victory BLVD, Staten Island, NY 10314.

Thursday, June 5th, 6:30pm Parish Prayer at the residence of Mathew Zachariah (92 Livingston Ave., Staten Island, NY)

Friday, June 6th, Matthew Funeral Home Viewing: 3-5 pm & 6-9 pm Saturday,

June 7th   Funeral services at 9am Burial at 11:30 am at Fairview Cemetery, Victory Blvd. Lunch at 12:00 at Alba House

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.