ഡാളസ്: ജൂലൈ 10 മുതല്‍ 12 വരെ ഡാളസ് സെന്റ് തോമസ് ചര്‍ച്ചില്‍ നടക്കുന്ന സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന്റെ ഡാളസ് ഏരിയാ കോണ്‍ഫറന്‍സിന്റെ ലോഗോ ഡാളസ് സെന്റ് ജോര്‍ജ് പള്ളിയില്‍ വെച്ച് നടന്ന ചടങ്ങില്‍ അഭിവന്ദ്യ അലക്സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത പ്രകാശനം ചെയ്തു. ചടങ്ങില്‍ റവ.ഫാ. ജോണ്‍ കുന്നത്തുശേരില്‍, റവ.ഫാ. രാജു ദാനിയേല്‍, റവ.ഫാ. സി.ജി തോമസ്, റവ.ഫാ. തമ്പാന് വര്‍ഗീസ്, റവ.ഫാ. രാജേഷ് കെ. ജോണ്‍, റവ.ഫാ. മാറ്റ് അലക്സാണ്ടര്‍, കോണ്‍ഫറന്‍സ് സെക്രട്ടറി ജോണ്സണ് ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.
Comments