You are Here : Home / USA News

സാന്‍ഹാസെയില്‍ ഉല്ലാസ തിരമാല മേയ്‌ 24ന്‌

Text Size  

Story Dated: Tuesday, May 06, 2014 09:37 hrs UTC

 വിവിന്‍ ഓണശേരില്‍        
    

സാന്‍ഹാസെ: സെന്റ്‌ മേരീസ്‌ ക്‌നാനായ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ വിനിത്‌ ശ്രീനിവാസന്‍, റഹ്‌മാന്‍, ശ്വേതമേനോന്‍ തുടങ്ങിയവരുള്‍പ്പട്ട ടീം അവതരിപ്പിക്കുന്ന `ഉല്ലാസ തിരമാല' കോമഡി ഷോ മേയ്‌ 24ന്‌ അരങ്ങേറുന്നു.

ദേവാലയത്തിന്റെ ഫണ്‌ട്‌ റെയ്‌സിംഗിന്റെ ഭാഗമായി ഡയമണ്‌ട്‌ സ്‌പോണ്‍സര്‍ ആദ്യ ടിക്കറ്റ്‌ യുകെസിസിഎ പ്രസിഡന്റ്‌ ബെന്നി മാവേലിക്‌ നല്‍കി ഫാ. ജോസ്‌ ഇല്ലിക്കുന്നുംപുറത്ത്‌ ഉദ്‌ഘാടനം ചെയ്‌തു.

കിക്ക്‌ഓഫ്‌ ദിവസം തന്നെ ഒരു ലക്ഷം ഡോളറോളം സമാഹരിക്കുവാന്‍ സാധിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാ. ജോസ്‌ ഇല്ലിക്കുന്നുംപുറം, രാജു ചെമ്മാച്ചേരില്‍, ജയ്‌മി മാച്ചാത്തില്‍, ജോസഫ്‌ മാമ്പള്ളില്‍, ജോമി വെള്ളിയാന്‍, വിന്‍സ്‌ പുളിക്കല്‍, വിവിന്‍ ഓണശേരില്‍ എന്നിവരുമായി ബന്ധപ്പെടുക.
    
   

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.