You are Here : Home / USA News

തോമസ്‌ മാത്യു മണിയേലപ്രയില്‍ ന്യൂയോര്‍ക്കില്‍ നിര്യാതനായി

Text Size  

Story Dated: Thursday, April 10, 2014 10:46 hrs UTC

ന്യൂയോര്‍ക്ക്‌: തോമസ്‌ മാത്യു മണിയേലപ്രയില്‍ ഏപ്രില്‍ എട്ടിന്‌ ചൊവ്വാഴ്‌ച ന്യൂയോര്‍ക്കില്‍ നിര്യാതനായി. ലൂസി പര്യടത്തുപറമ്പില്‍ ആണ്‌ ഭാര്യ. മക്കള്‍: സുജിത്ത്‌, ബെസ്റ്റണ്‍, എലിസബത്ത്‌ തോമസ്‌.

 

സഹോദരങ്ങള്‍: ഏലിയാമ്മ ചാക്കോ വണ്ടന്‍കുഴിയില്‍ (പിറവം), മേരിക്കിട്ടി ബേബി നെടുംചിറയില്‍ (ന്യൂയോര്‍ക്ക്‌), ത്രേസ്യാമ്മ ജോസഫ്‌ കരോട്ടുകുന്നേല്‍ (ന്യൂയോര്‍ക്ക്‌), ആനി ജോസഫ്‌ (ചിന്നമ്മ) കരത്തണല്‍ (ന്യൂയോര്‍ക്ക്‌), ബ്രിജീത്താ മത്തായി എറപുറത്ത്‌ (ടെക്‌സസ്‌), സെലിന്‍ ജോസ്‌ കോരക്കുട്ടിലില്‍ (ന്യൂയോര്‍ക്ക്‌).

 

Viewing and Prayer Services:

Houston, Texas

Thursday, 4/10/2014 Location: Winford Funerals, 8514 Tybor Drive, Houston, TX 77074

Time: 2:30 pm to 4:30 pm Hempstead, New York

Sunday, 4/13/2014 Location: St. Stephen's Knanaya Catholic Church, 384 Clinton Street, Hempstead, New York, 11550 Time: 5:00 pm to 9:00 pm.

Funeral Services Monday, 4/14/2014 Location: St. Stephen's Knanaya Catholic Church, 384 Clinton Street, Hempstead, New York, 11550

Time: 9:30 am

Burial Immediately following the funeral services Location: St. Charles Cemetery, 2015 Wellwood Ave, Farmingdale, NY 11735

Manthra The manthra will be held following the burial, at St. Stephen's Knanaya Catholic Church.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.