You are Here : Home / USA News

ആലപ്പുഴയില്‍ ഇടതുപക്ഷ അനുകൂല തരംഗമെന്ന് ശിവന്‍ മുഹമ്മ

Text Size  

Story Dated: Tuesday, April 01, 2014 11:43 hrs UTC

ആലപ്പുഴയില്‍ ഇടതുപക്ഷ അനുകൂല തരം ഗമെന്ന് ഇന്ത്യ പ്രസ് ക്ളബ് നിയുകത പ്രസിഡന്റ് ശിവന്‍ മുഹമ്മ അഭിപ്രായപ്പെട്ടു.കെ.സി വേണുഗോപാലിനോട് ബന്ധപ്പെട്ടുള്ള വിവാദങ്ങളും വെള്ളാപള്ളി നടേശന്റെ നിലാപാടുകളും ഇടതു പക്ഷത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. കമ്യ്യൂണിസ്റ്റ് പ്രസ്താനങ്ങള്‍ക്ക് ശക്തമായ വേരോട്ടമുള്ള മണ്ണാണ് ആലപ്പുഴ. വി.എസ്സിന് ആലപ്പുഴയില്‍ ഒരുപാട് സ്വാധീനമുള്ളതും ഗൌരിയമ്മയെ പോലെയുള്ളവരുടെ ഇടതുപക്ഷ അനുകൂല നിലപാടുകളും വേണുവിന് ബുദ്ധിമുട്ടുണ്ടാക്കും

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.