You are Here : Home / USA News

ആഷാ ലിയോ (42) ന്യു യോര്‍ക്കില്‍ നിര്യാതയായി

Text Size  

Story Dated: Monday, April 27, 2020 12:19 hrs UTC

 
ഷോളി കുമ്പിളുവേലി
 
 
ന്യു യോര്‍ക്ക്: വൈറ്റ് പ്ലെയിന്‍സില്‍ താമസിക്കുന്ന പെരുമ്പാവൂര്‍ കണ്ണങ്ങനാമാലില്‍ ലിയോയുടേ ഭാര്യ ആഷ(42) നിര്യാതയായി. ഏതാനും നളായി കാന്‍സര്‍ ചികില്‍സയിലായിരുന്നു
 
മൂവാറ്റിപുഴ മേക്കടമ്പ്-കാക്കനാട്ട്  വീട്ടില്‍ കെ.ജെ. ബേബി-ആലീസ് ദമ്പതികളുടെ പുത്രിയാണ്. വല്‍ഹാലയിലെ  ബ്ലൈദ ഡെയില്‍ ചില്‍ഡ്രന്‍സ്  ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സ് ആയിരുന്നു
 
മക്കള്‍: വിദ്യാര്‍ഥികളായ ജെഫ്രി, കൃപ. സഹോദരങ്ങള്‍: ഡോ. നീന മനേഷ്, ഡോ. റഞ്ചു റോബിന്‍, സോണിയ ബിനീഷ്.
സംസ്കാരം  പിന്നീട്
വിവരങ്ങള്‍ക്ക്: പോള്‍സന്‍: 914-374-9518
 
വാര്‍ത്ത ഷോളി കുമ്പിളുവേലി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.