You are Here : Home / USA News

സഹോദരനു പിന്നാലെ നെടുമ്പ്രം കൈപ്പഞ്ചാലില്‍ കെ ജെ ജോസഫ് (തങ്കച്ചന്‍ 79) നിര്യാതനായി

Text Size  

Story Dated: Thursday, April 16, 2020 12:33 hrs UTC

 
സ്റ്റാൻലി കളത്തിൽ
 
 
ന്യു യോക്ക്: നെടുമ്പ്രം കൈപ്പഞ്ചാലില്‍ കെ ജെ ജോസഫ് (തങ്കച്ചന്‍ 79) നിര്യാതനായി. ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് മുന്‍ ഉദ്യോഗസ്ഥനായും , ന്യൂയോര്‍ക്ക് മെട്രോ ട്രാന്‍സിസ്റ്റില്‍ മുപ്പതു വര്‍ഷം സൂപ്പര്‍ വൈസര്‍ ആയും സേവനം അനുഷ്ടിച്ചു.
 
സഹോദരന്‍ കെ.ജെ. ഈപ്പന്‍ ഒന്‍പത് ദിവസം മുന്‍പ് നിര്യതനായി. അദ്ധേഹത്തിന്റെ സംസ്‌കാരം നാളെയാണ്.
 
ഭാര്യ തിരുവല്ല പുറമറ്റം വെള്ളിക്കര മാളിയേക്കല്‍,ഏലിയാമ്മ ജോസഫ്. മക്കള്‍: സ്റ്റാന്‍ലി , സ്റ്റീവ് , സ്റ്റെന്‍സി. മരുമക്കള്‍ : ബോബി , ജൂലി, ബിനു. 9 കൊച്ചുമക്കളുമുണ്ട് .
 
സഹോദരങ്ങള്‍: കുരിയന്‍ ജോസഫ്, പരേതനായ കെ.ജെ. ഈപ്പന്‍,അച്ചാമ്മ ഫിലിപ്പ് , മറിയാമ്മ സെബാസ്റ്റ്യന്‍, പൗലോസ്കെ. ജോസഫ്, വര്‍ഗീസ് കെ.ജോസഫ്, (ഫോമാ മുന്‍ ആര്‍.വി.പി, ഐ.എന്‍.ഒസി സെക്രട്ടറി) അന്നമ്മ കെ.ജോസഫ്, ഫിലിപ്പോസ് ജോസഫ് (ഷാജി-സിനിമാ നിര്‍മ്മാതാവ്) ന്യൂയോര്‍ക്ക് , ജാക്‌സണ്‍ ഹൈറ്റ്‌സ് സെന്റ് മേരീസ് ഓര്‍ത്തഡോക്ല്‌സ് ചുര്‍ച്ച് സ്ഥാപക അംഗമാണ് . സംസ്‌കാരം പിന്നീട് .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.