You are Here : Home / USA News

കൈരളി ടിവി അമേരിക്കന്‍ ഫോക്കസില്‍ ക്രിസ്മസ് ഗാന ശുശ്രുഷ പ്രത്യേക പ്രോഗ്രാം

Text Size  

Story Dated: Monday, December 23, 2019 05:10 hrs UTC

 
 
 
ന്യൂയോര്‍ക്ക്: കൈരളിടി അമേരിക്കന്‍ ഫോക്കസില്‍ ന്യൂയോര്‍ക്ക് സെന്റ് .ജോണ്‍സ് മാര്‍ത്തോമാ ദേവാലയത്തിലെ മെലഡി ഓഫ് ദി സീസണ്‍ ക്രിസ്മസ് ഗാന ശുശ്രുഷയുടെ പ്രിത്യേക പ്രോഗ്രാം ഈ വരുന്ന ശനി ഞായര്‍ (ഡിസ:28 ,29 ) ദിവസങ്ങളില്‍ 3  പിഎം നും 9 പിഎം നും കൈരളി ന്യൂസ് ചാനലില്‍  ശനി 8 പിഎം നും സംപ്രേഷണം ചെയ്യുന്നു .
 
സെന്റ് .ജോണ്‍സ് വികാരി റെവ .ഫാ:മാത്യു വര്‍ഗിസ് ക്രിസ്മസ് സന്ദേശം  നല്‍കുന്ന ഈ പരിപാടിയുടെ കോര്‍ഡിനേറ്റര്‍ ജെയിന്‍ ജോര്‍ജ് വീഡിയോ ഗ്രാഫി നിര്‍വഹണം കൈരളി ടിവി ക്കു വേണ്ടി ന്യൂയോര്‍ക് ബ്യൂറോ ഹെഡ്! ബിനുതോമസ്516 322 3919 ആത്മിയ സാന്ദ്രമായ ഈ ഗാന ശുശ്രുഷയിലേക്ക് പ്രിയ  പ്രേഷകരെ ഞങ്ങള്‍ ക്ഷണിക്കുന്നു .
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.