You are Here : Home / USA News

എംഎസ്എല്‍ സോക്കര്‍ ടൂര്‍ണ്ണമെന്റ്: ബാള്‍ട്ടിമോര്‍ ഖിലാഡീസ് ജേതാക്കള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, November 26, 2019 01:32 hrs UTC

വാഷിംഗ്ടണ്‍ ഡിസി: വാഷിംഗ്ടണ്‍ ഡിസിയില്‍ വച്ച് നടത്തപ്പെട്ട 2019 എംഎസ്എല്‍ സോക്കര്‍ ടൂര്‍ണ്ണമെന്റില്‍ വിര്‍ജീനിയ സെന്റ് ജൂഡ് എഫ് സിയെ പരാജയപ്പെടുത്തി  ബാള്‍ട്ടിമോര്‍  ഖിലാഡീസ് ജേതാക്കളായി.

ബാള്‍ട്ടിമോര്‍  ഖിലാഡീസ്സിലെ ഡാനിമികച്ച പ്ലെയറും സെന്റ് ജൂഡിലെ ബിപ്‌സണ്‍ ടൂര്‍ണ്ണമെന്റിലെ മികച്ച ഗോള്‍ കീപ്പറുമായി .

ഡോ.മധുസൂദനന്‍ നമ്പ്യാരുടെ അധ്യക്ഷതയില്‍ നടന്നസമാപന ചടങ്ങില്‍ സ്‌പോണ്‍സേഴ്‌സായ  വാഷിംഗ്ടണ്‍ കേരളാ അസ്സോസിയേഷന്‍    പ്രെസിഡെന്റ് നിരാര്‍കുന്നത്ത്  , സെക്രട്ടറി മനു എംഎസ്, ഡോ. രെഞ്ചു തച്ചങ്കരി, റെക്‌സ് തോമസ്, കെസിഎസ് പ്രസിഡന്റ് സന്തോഷ് ജോര്‍ജ്ജ് എന്നിവര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.

ചടങ്ങില്‍ എംഎസ്എല്‍ സെക്രട്ടറി സിദ്ദിഖ് കൃതജ്ഞത രേഖപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.