You are Here : Home / USA News

പാസ്റ്റർ ജേക്കബ് മാത്യു ഡാലസിൽ പ്രസംഗിക്കുന്നു

Text Size  

Story Dated: Wednesday, October 16, 2019 04:39 hrs UTC

പാസ്റ്റർ ജേക്കബ് മാത്യു ഡാലസിൽ പ്രസംഗിക്കുന്നു.

വാർത്തഫിന്നി രാജു ഹ്യൂസ്റ്റൺ

 

 

ഹ്യൂസ്റ്റൺ- പാസ്റ്റർ ജേക്കബ് മാത്യു അസംബ്ലി ഓഫ് ഗോഡ്  ഡാലസ് ചർച്ച് യൂത്ത് കൺവെൻഷനിൽ ഒക്ടോബർ 18 വെള്ളിയാഴ്ച വൈകുന്നേരം 7 നും ഒക്ടോബർ 19 ശനിയാഴ്ച വൈകുന്നേരം 7 നും 2383 ഡൺലോ ഡ്രൈവ്, ഡാളസ്, ടെക്സസ് 75228 ൽ പ്രസംഗിക്കുന്നു.

ഹ്യൂസ്റ്റൺ  ഇമ്മാനുവൽ അസംബ്ലി ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകനായ ഇദ്ദേഹം അനുഗ്രഹീത പ്രാസംഗീകനാണ്.ഏവര്‍ക്കും മീറ്റിങ്ങിലേക്ക് സ്വാഗതം. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.