You are Here : Home / USA News

മാറാനാഥാ ചർച്ച് കൺവൻഷൻ നാളെ മുതൽ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, August 08, 2019 02:35 hrs UTC

ഫ്രിസ്ക്കൊ (ഡാലസ്)∙ മാറാനാഥാ ഫുൾ ഗോസ്പൽ ചർച്ച് വാർഷിക കൺവൻഷൻ ഓഗസ്റ്റ് 9 മുതൽ 11 വരെ ഫ്രിസ്ക്കൊ ചർച്ചിൽ വച്ച് നടക്കും. പാസ്റ്റർ സാജൻ ജോയ് വചനപ്രഘോഷണം നടത്തും.
 
 
 വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6.30 നും, ഞായറാഴ്ച രാവിലെ 10 മണിക്കുമാണ് കൺവൻഷൻ ആരംഭിക്കുക. ഫ്രിസ്ക്കൊ കിങ്ങ്സ് റോഡിലുള്ള മാറാനാഥ ചർച്ചിൽ നടക്കുന്ന സുവിശേഷ പ്രസംഗം കേൾക്കുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും ഏവരെയും ക്ഷണിക്കുന്നതായി പാസ്റ്റർ സാലു ഡാനിയേൽ അറിയിച്ചു. വിവരങ്ങൾക്ക്: 504 756 8469
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.