You are Here : Home / USA News

പി എം ജോസഫ് പടിപ്പുരക്കല്‍ നിര്യാതനായി

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Saturday, November 09, 2013 12:48 hrs UTC

അതിരമ്പുഴ : കോട്ടയം അതിരമ്പുഴ പടിപ്പുരക്കല്‍ പി എം ജോസഫ് (85) നിര്യാതനായി. സംസ്‌കാരം നവംബര്‍ 11 തിങ്കളാഴ്ച അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ ദേവാലയത്തില്‍ നടക്കും. ഭാര്യ ചിന്നമ്മ ജോസഫ് ഏറ്റുമാനൂര്‍ കോട്ടക്കുപുറം പൂവന്നില്‍കുന്നേല്‍ കുടുംബാംഗം. മക്കള്‍: മാത്യൂസ് (ബാംഗ്ലൂര്‍), ടോം (ഡാലസ്), തോംസണ്‍ (യുകെ), ലിസമ്മ (കോട്ടയം) , മോളിക്കുട്ടി (യുകെ), ടെസ്സി (ദുബായ്), ബിജി (മെല്‍ബണ്‍). മരുമക്കള്‍: റോസിലി (ബാംഗ്ലൂര്‍), മോളി (ഡാലസ്), ലവ്‌ലി (യുകെ), മാത്യു (കോട്ടയം) , സാബു (യുകെ), കിഷോര്‍ (ദുബായ്), പയസ് (മെല്‍ബണ്‍). കൂടുതല്‍ വിവരങ്ങള്‍ക്ക് : 214 483 6692 (യുഎസ്)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.