You are Here : Home / USA News

ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്‌തംബര്‍ 28ന്‌

Text Size  

Story Dated: Monday, September 23, 2013 10:01 hrs UTC

ജയപ്രകാശ്‌ നായര്‍

ന്യൂയോര്‍ക്ക്‌: ഹഡ്‌സണ്‍വാലി മലയാളി അസ്സോസിയേഷന്റെ ഈ വര്‍ഷത്തെ ഓണം സെപ്‌റ്റംബര്‍ 28ന്‌ രാവിലെ പതിനൊന്നര മണി മുതല്‍ ന്യൂ സിറ്റിയിലുള്ള സ്‌ട്രീറ്റ്‌ കമ്മ്യൂണിറ്റി സെന്റെര്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ വളരെ വിപുലമായ രീതിയില്‍ ആഘോഷിക്കുന്നു. വിഭവ സമൃദ്ധമായ സദ്യക്ക്‌ ശേഷം വിവിധ കലാപരിപാടികള്‍, ചെണ്ട മേളവും താലപ്പോലിയോടെ മാവേലിയുടെ വരവേല്‌പ്‌, തിരുവാതിര, മോഹിനയാട്ടം, നൃത്ത നൃത്യങ്ങള്‍, ഗാനങ്ങള്‍, കവിതാലാപനം മുതലായവ പരിപാടികളില്‍ ചിലത്‌ മാത്രം. എല്ലാവരെയും ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫ്‌ലയര്‍ കാണുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More