You are Here : Home / USA News

മാമാങ്കം പലകുറി കൊണ്ടാടി

Text Size  

Raju Mylapra ( Chief Editor ,Aswamedham)

rajumylapra@msn.com

Story Dated: Saturday, July 05, 2014 02:07 hrs UTC

മാമാങ്കത്തിന്‌ കൊടിയിറങ്ങുമ്പോള്‍ മറ്റൊന്നുനു കൊടിയേറ്റം. ഫൊക്കാന/ഫോമ എന്ന അമേരിക്കന്‍ മലയാളികളുടെ സാംസ്‌കാരിക സംഘടനകളുടെ കാര്യമാണ്‌ പറഞ്ഞുവരുന്നത്‌. ഇതിനിയില്‍ക്കൂടി സ്വര്‍ഗ്ഗത്തില്‍ ഒരു സ്ഥാനമുറപ്പിക്കാന്‍ വിവിധ സാമുദായിക സംഘടനകളുടെ ഫാമിലി കോണ്‍ഫറന്‍സുകള്‍...എല്ലാംകൊണ്ടും കണ്‍വന്‍ഷനുകളുടെ ഒരു പെരുമഴക്കാലം! അമേരിക്കന്‍ മലയാളികളുടെ ഒരു സുകൃതകാലം!! അല്ലാതെന്തു പറയാന്‍? കഴുകനെപ്പോലെ ചിറകുണ്ടായിരുന്നെങ്കില്‍ എല്ലായിടത്തും ഓടിനടന്ന്‌ വിഹായസ്‌ വീക്ഷണം നടത്താമായിരുന്നു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.