You are Here : Home / USA News

സൗത്ത്‌ വെസ്റ്റ്‌ ഭദ്രാസനത്തില്‍ 2014ലെ വൈദീകരുടെ ട്രാന്‍സ്‌ഫര്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, June 02, 2014 08:40 hrs UTC

 
    

ഹൂസ്റ്റന്‍: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ സൗത്ത്‌ വെസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനത്തില്‍ 2014 ലെ വൈദീകരുടെ ട്രാന്‍സ്‌ഫര്‍ ജൂലൈ ഒന്ന്‌ മുതല്‍ നിലവില്‍വരും.

ചിക്കാഗോ (എല്‍മണ്ട്‌) സെന്റ്‌ ഗ്രീഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌
ഫാ. മാത്യൂസ്‌ ജോര്‍ജ്ജ്‌ (വികാരി),
ഫാ. ജോണ്‍ ഏബ്രഹാം (സഹവികാരി),
ഡിട്രോയിട്ട്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌: ഫാ. പി.സി. ജോര്‍ജ്ജ്‌,
ഹൂസ്‌റണ്‍ സെന്റ്‌ ഗ്രീഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌: ഫാ. രാജേഷ്‌ കെ. ജോണ്‍,
ഹൂസ്‌റണ്‍ സെന്റ്‌ ഗ്രീഗോറിയോസ്‌ ചര്‍ച്ച്‌: ഫാ. പി.എം. ചെറിയാന്‍,
ഡാളസ്‌ (കരോള്‍ട്ടണ്‍) സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌: ഫാ. ജോഷ്വാ ജോര്‍ജ്ജ്‌ (ബിനോയ്‌),
ഡാളസ്‌ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌: ഫാ. ജോണ്‍ കുന്നത്തുശേരില്‍,
ഡാളസ്‌ സെന്റ്‌ ജെയിംസ്‌ ഓര്‍ത്തഡോക്‌സ്‌ മിഷന്‍ ചര്‍ച്ച്‌: ഫാ. ക്രിസ്‌റഫര്‍ മാത്യു,
സാന്റ്‌റോണിയോ സെന്റ്‌ ജോര്‍ജ്ജ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌: ഫാ. സുനോജ്‌ ഉമ്മന്‍,
ഹൂസ്‌റണ്‍ സെന്റ്‌ സ്‌റീഫന്‍സ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌: ഫാ. ജേക്ക്‌ കുര്യന്‍,
വാന്‍കോവര്‍ സെന്റ്‌ ജോര്‍ജ്ജ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌: ഫാ. പോള്‍ വര്‍ഗീസ്‌.

http://www.ds-wa.org/pastoral-changes-in-the-diocese-of-south-west-america.html
    
   

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.