You are Here : Home / USA News

എസ്.കെ. പൊറ്റക്കാട്ട് ജന്മശതാബ്ദി അനുസ്മരണവും, കെ.രാഘവന്‍ മാസ്റ്റര്‍ അനുസ്മരണ സംഗീത സായാഹ്നവും ഡാളസ്സില്‍ ഡിസംബര്‍ 8ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, December 02, 2013 11:32 hrs UTC

ഗാര്‍ലന്റ്(ഡാളസ്) : എസ്.കെ. പൊറ്റക്കാട്ട് ജന്മശതാബ്ദി അനുസ്മരണവും, കെ.രാഘവന്‍ മാസ്റ്റര്‍ അനുസ്മരണ സംഗീത സായാഹ്നവും ഡാളസ്സില്‍ ഡിസംബര്‍ 8ന്ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡ്യൂക്കേഷന്‍ സെന്ററിന്റേയും, കേരള അസ്സോസിയേഷന്റേയും സംയുക്ത ആഭിമുഖ്യത്തില്‍ ഡിസംബര്‍ 8 ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3.30 മുതല്‍ എസ്.കെ. പൊറ്റക്കാട്ട് ജന്മശതാബ്ദി അനുസ്മരണവും, കെ.രാഘവന്‍ മാസ്റ്റര്‍ അനുസ്മരണ സംഗീത സയാഹ്നവും സംഘടിക്കുന്നു. ഗാര്‍ലന്റ് ബല്‍റ്റ് ലൈനിലുള്ള കേരള അസ്സോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍, സംഘടിപ്പിക്കുന്ന സാഹിത്യസമ്മേളനത്തില്‍ ഡാളസ്സിലെ പ്രമുഖ സാഹിത്യക്കാരന്മാര്‍ പങ്കെടുക്കും. സമ്മേളനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ജോസ് ഓച്ചാലില്‍, ഹരിദാസ് തങ്കപ്പന്‍ എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ജോസ് ഓച്ചാലില്‍- 972 329 6906

ഹരിദാസ് തങ്കപ്പന്‍-214 908 586

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.