You are Here : Home / USA News

ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ കണ്‍വെന്‍ഷനെ വിജയിപ്പിക്കുക

Text Size  

Story Dated: Wednesday, November 27, 2013 11:38 hrs UTC

ന്യൂയോര്‍ക്ക്: ഫ്‌ലോറല്‍ പാര്‍ക്കില്‍ സ്ഥിതിചെയ്യുന്ന ടൈസണ്‍ സെന്ററില്‍ ഈ മാസം 30തീയതി നടക്കുന്ന ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ കണ്‍വെന്‍ഷന്‍ വന്‍ വിജയമാക്കി തീര്‍ക്കുവാന്‍ ന്യൂയോര്‍ക്ക് റീജിയനിലുള്ള എല്ലാ മലയാളികളും ആത്മാര്‍ത്ഥമായി സഹകരിക്കണമെന്ന് ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ ജോയിന്റ് സെക്രട്ടറി അലക്‌സാണ്ടര്‍ പൊടിമണ്ണിലും, നാഷണല്‍ ഓഡിറ്റര്‍ ശ്രീകുമാര്‍ ഉണ്ണിത്താനും അഭ്യര്‍ത്ഥിച്ചു. ന്യൂയോര്‍ക്കിലുള്ള ഒട്ടനവധി സംഘടനകളുടെ പിന്‍ബലത്തോടുകൂടി നടത്തുന്ന ഈ കണ്‍വെന്‍ഷന്‍ എന്തുകൊണ്ടും മുന്‍പന്തിയില്‍ നില്‍ക്കുമെന്നും അവര്‍ അവകാശപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.