You are Here : Home / USA News

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് പിന്തുണയുമായി അമേരിക്കന് മലയാളികള് എത്തുന്നു

Text Size  

Story Dated: Tuesday, November 19, 2013 10:19 hrs UTC

. ഫിലിപ്പ് മാരേട്ട്

 

വിഴിഞ്ഞം തുറമുഖ പദ്ധതി ഒരു നിര്ണായക വഴിത്തിരിവില് എത്തി നില്ക്കുന്ന ഈ അവസരത്തില് ഈ പദ്ധതിക്ക് ശക്തമായ പിന്തുണയുമായി കൂടുതല് അമേരിക്കന് മലയാളികള് രെംഗത്തെത്തികൊണ്ടിരിക്കുന്നു. ജെന്മ്മനാട്ടില് നിന്നും ഏറെ അകലെയായി പ്രവാസജീവിതം നയിക്കുന്ന ഈ ജനവിഭാഗം നാടിനെയും നാട്ടുകാരെയും മറക്കുവാന് മാത്രം ഹൃദയം മരിച്ചവരല്ല അമേരിക്കന് ജീവിതത്തിന്റെ സുഖസമൃദ്ധിയുടെ ഇടയില് പോലും മലയാള മണ്ണിന്റെ ഓര്മ്മകളാണ് ഇവരുടെ മനസ്സില് നിറഞ്ഞുനില്ക്കുന്നത് നാട്ടില് വികസനം ഉണ്ടാകണമെന്നും നാട്ടിലെ പട്ടിണി പാവങ്ങളുടെ ജീവിത സാഹചര്യം അഭിവൃദ്ധിപ്പെടണം എന്നും ആത്മാര്ത്ഥമായി ആഗ്രഹിക്കുകയും ചെയ്യുന്ന ഈ മനുഷ സ്നേഹികളുടെ സ്വരം ഈ വീഡിയോ ദൃശ്യങ്ങളിലൂടെ നിങ്ങളുടെ ഹൃദയത്തില് കയറിപറ്റുമെന്ന് ഞങ്ങള് വിശ്വസിക്കുന്നു

 

നിങ്ങളും ഞങ്ങളോടോപ്പം അണിചേരണമെന്ന് ഞങ്ങള് ആഗ്രഹിക്കുന്നു. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില് നിന്നും പ്രെമുഖ മലയാളി സംഘടനകളായ വേള്ഡ് മലയാളീ കൌണ്സില്, ഫൊക്കാന, ഫോമാ, വിവിധ രാഷ്ട്രിയ സാംസ്ക്കാരിക നേതാക്കന്മ്മാര് ഈ വീഡിയോയിലൂടെ വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് അവരുടെ പിന്തുണ പ്രഖ്യാപിക്കുന്നു.

ഈ വീഡിയോ കാണാന് ഈ ലിങ്കില് ക്ലിക്ക് ചെയ്യുക

http://www.youtube.com/watch?v=dPVYKGAW1mU&list=HL1384891729&feature=mh_lolz

http://www.youtube.com/watch?v=VcFcOevS1lI&list=HL1384891729

 

വിഴിഞ്ഞം തുറമുഖ പദ്ധതി സുപ്രധാന വഴിത്തിരിവിലേക്ക് നിങ്ങുകയാണ് ഇന്ത്യയുടെ വികസനത്തിന് വലിയൊരു ഊര്ജം പകരാന് ഉള്ള ഈ പദ്ധതിയെ എതിര്ക്കുന്നവര് അനവധിയാണ് അതിന്റെ പിന്നില് വ്യക്തമായ അജന്റ്റകളും മുണ്ട്. ഈ തുറമുഖ പദ്ധതി നടപ്പിലായാല് ആപ്രദേശത്ത് പരിസ്ഥിതി പ്രശനങ്ങള് എന്നാണ് എതിര്ക്കുന്നവരുടെ മുഖ്യ ആരോപനങ്ങളിലൊന്ന്. ഈ പ്രശനത്തില് നിര്ണായകമായ തീരുമാനം എടുക്കുന്നതിന് ഒരു മീറ്റിംഗ് ഈ വരുന്ന ആഴ്ച്ചയില് കേന്ദ്ര ഗെവണ്‍മെന്റ്റ് നടത്തുകയാണ്. വിഴിഞ്ഞം തുറമുഖ പദ്ധതിയെ അനുകുലിക്കുന്നവര് അതിനനുകുലമായി ഈ സിഗ്നേച്ചര് അയക്കുന്നുമുണ്ട് അതില് എല്ലാവരും പങ്കുചേരുക.

ഈ സിഗ്നേച്ചര് ക്യാനബയിയില് പങ്കുചേരുക

www.change.org

ഈ സിഗ്നേച്ചര് അയക്കാന് ഈ ലിങ്കില് ക്ലിക്ക് ചെയ്യുക

http://chn.ge/16tOL7d

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.