ഉഴവൂര്‍: ഉഴവൂര്‍ കുറ്റിക്കോട് വീട്ടില്‍ അനുജ് കുമാര്‍ (ബിജു-44) ബ്രിട്ടനിലെ ലൈസസ്റ്ററില്‍ ഗ്ലെന്‍ഫീല്‍ഡ് ഹോസ്പിറ്റലില്‍ നിര്യാതനായി.
ലിങ്കണ്‍ഷെയറിലെ ബോസ്റ്റണ്‍ പില്‍ഗ്രിം ആശുപത്രിയില്‍ നഴ്സായിയിരുന്നു.
നാലാഴ്ചയായി ബോസ്റ്റണില്‍ ചികില്‍സയിലായിരുന്ന അനൂജിനെ ഗ്ലെന്‍ഫീല്‍ഡ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഭാര്യ സന്ധ്യ തൊടുപുഴ കോലാനി സ്വദേശിനി്.
മക്കള്‍: അകുല്‍, ഗോകുല്‍.
Comments