You are Here : Home / USA News

കണക്ടിക്കട്ടില്‍ കൊറോണ ബാധിതരുടേ എണ്ണം 25,000 കടന്നു. 1900 പേര്‍ മരിച്ചു.

Text Size  

Story Dated: Monday, April 27, 2020 12:17 hrs UTC

 
 
 
പുതുതായി 687 പേര്‍ക്ക് കൂടി കൊറോണ ബാധ കണെത്തിയതായി ഗവര്‍ണര്‍ നെഡ് ലമൊണ്ട് അറിയിച്ചു. 62 പേരാണു കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത്. ആശുപത്രികളില്‍ 1766 പേര്‍ ചികില്‍സയിലുണ്ട്.
 
 
ഫെയര്‍ഫീല്‍ഡ് കൗണ്ടിയിലാണു കൂടുതല്‍ രോഗബാധിരും മരണവും. ഇവിടെ 707 പേര്‍ മരിക്കുകയും 10,500-ല്‍ പരം പേര്‍ക്ക് രോഗബാധ കണ്ടെത്തുകയും ചെയ്തു.
ന്യു ഹേവന്‍ കൗണ്ടി തൊട്ടു പിന്നിലുണ്ട്. 429 മരണം. 6715 പേര്‍ക്ക് രോഗബാധ കണ്ടെത്തി. 
 
കോളജുകളും യൂണിവേഴ്‌സിറ്റികളും തുറക്കുന്നത് സംബധിച്ച് ജൂണ്‍ 30-നകം തീരുമാനം വന്നേക്കും 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.