You are Here : Home / USA News

ഏബ്രഹാം കുഞ്ചാണ്ടി (83) ഫിലഡല്ഫിയയില്‍ നിര്യാതനായി

Text Size  

Story Dated: Wednesday, April 15, 2020 09:41 hrs UTC

 
 
ഫിലഡല്ഫിയ: നാലു പതിറ്റാണ്ടു മുന്‍പ് ഫിലഡല്ഫിയയിലെത്തിയ കൊട്ടാരക്കര അയിരൂര്‍ വീട്ടില്‍ഏബ്രഹാം കുഞ്ചാണ്ടി (83) നിര്യാതനായി. പരേതരായ കോശി കുഞ്ചാണ്ടിയുടെയും മറിയാമ്മയുടെയും പുത്രനാണ്. ബഥേല്‍ മാര്‍ത്തോമ്മാ ചര്‍ച്ച് അംഗമാണ്.
ഭാര്യ ദീനാമ്മ (സൂസമ്മ) ഏബ്രഹാം കായം കുളം ഈരാളില്‍ കുടുംബാംഗം.
ഏക പുത്രന്‍ ജൂബി ഏബ്രഹാം. മരുമകള്‍: റെജി ഏബ്രഹാം. കൊച്ചുമക്കള്‍: ജനെസ ഏബ്രഹാം, അലിസ എബ്രഹാം
സഹോദരര്‍: ജോണ്‍ കുഞ്ചാണ്ടി, ഫിലിപ്പ് കുഞ്ചാണ്ടി, കുര്യന്‍  കുഞ്ചാണ്ടി, ഏലിയാമ്മ ഫിലിപ്പ് (എല്ലാവരും ഫിലഡല്ഫിയ) 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.