You are Here : Home / USA News

പ്ലാസ്മ കിട്ടിയില്ല: ന്യു ജെഴ്‌സിയില്‍ ഡോക്റ്റര്‍ കോവിഡ് ബധിച്ചു മരിച്ചു

Text Size  

Story Dated: Wednesday, April 15, 2020 09:37 hrs UTC

 
 
ന്യു ജെഴ്‌സി: കോവിഡ് ഭേദപ്പെട്ടവരുടെ രക്തത്തില്‍ നിന്ന് പ്ലാസ്മ കിട്ടാതെ ഡോ. പ്രിയ ഖന്ന (43) യാത്രയായി. ഫെയ്‌സ്ബുക്കിലും സോഷ്യല്‍ മീഡിയയിലും പ്ലാസ്മക്കായി നല്കിയ അഭ്യര്‍ഥന ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
ന്യു ജെഴ്‌സിയ്ല്‍ നെഫ്രോളജ്‌സിറ്റായിരുന്നു (വ്രുക്ക രോഗ വിദഗ്ദ) ഡോ. പ്രിയ ഖന്ന. പിതാവടക്കം ഒട്ടേറേ ഭിഷഗ്വരന്മാരുള്ള കുടുംബം.
ഒരേ രക്തഗ്രൂപില്‍ നിന്നുള്ളവരുടെ പ്ലാസ്മയാണു വേണ്ടത്. പക്ഷെ അത് സമയത്ത് ലഭിക്കാതെ ആ വിലപ്പെട്ടാ ജീവന്‍ പൊലിഞ്ഞു.
പ്ലാസ്മ ചികില്‍സ അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കിലും അത് ഫലപ്രദമാണെന്നാനു കരുതുന്നത്. കോവിഡ് ഭേദമായവര്‍ ഏതു രകതഗ്രൂപ്പാണെങ്കിലും രക്തം ദാനം ചെയ്യുക. ജീവന്‍ രക്ഷിക്കാന്‍ സഹായിക്കാം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.