You are Here : Home / USA News

ഏഷ്യനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച

Text Size  

Story Dated: Saturday, November 23, 2019 01:56 hrs UTC

 
 
 
 
വൈവിധ്യ മാർന്ന പരിപാടികളൊരുക്കി ലോകത്തെമ്പാടുമുള്ള മലയാളികളുടെ  മനം കവരുന്ന ഏഷ്യാ നെറ്റ്  ഈയാഴ്ച്ചയും  പുത്തൻ അമേരിക്കൻവിശേഷങ്ങൾ
കോർത്തിണക്കി ഇന്ത്യ യിൽ  ശനിയാഴ്ച രാവിലെ  7 മണിക്ക്  ( അമേരിക്കയിൽ ന്യൂ യോർക്ക് സമയം വെള്ളിയാഴ്ച  വൈകീട്ട് 8.30 നുഹോട്ട് സ്റ്റാർ ലും മറ്റെല്ലാ ഐ പി നെറ്റ്‌ വർക്കിലും ) സംപ്രേഷണം ചെയ്യുന്ന യു എസ് വീക്കിലി റൌണ്ടപ്പ്  നിങ്ങളുടെ  സ്വീകരണ മുറി യിലെത്തുന്നു .
 
അമേരിക്ക താങ്ക്സ് ഗിവി ങ്ങ്  നെ വരവേൽക്കാൻ ഒരുങ്ങുന്നു . ന്യൂ യോർക്കിൽ വിപുലമായ താങ്ക്സ് ഗിവിങ്ങ് പരേഡ്.
 
സെസ്മി സ്ട്രീറ്റ് നു അൻപത് വയസ്സ് . നാലായിരത്തി അഞ്ഞൂറോളം എപ്പിസോഡുകൾ പൂർത്തിയാക്കിയ ജനപ്രിയ പരിപാടി ടെലിവിഷൻ രംഗത്ത് ചരിത്രം സൃഷ്ടി  ക്കുന്നു.
 
ഹോളി വൂഡിൽ നിന്ന് പുതിയ ചിത്രം ജുമാൻജി നെക്സ്റ്റ് ലെവൽ തീയ്യറ്ററുകളിൽ എത്തുന്നു.
 
ന്യൂ യോർക്ക് കേരള സെന്ററിന്റെ ഇരുപത്തി ഏഴാമത് അവാർഡ് നിശ
അമേരിക്ക യിലെ മലയാളികളുടെ മികവിന്റെ രാവായിരുന്നു
 
അറ്റ്ലാന്റ യിലെ ഇന്ത്യൻ കോൺസുലേറ്റും സൗത്ത് ഫ്ലോറിഡയിലെ വിവിധ ഇന്ത്യൻ സംഘടനകളും ചേർന്ന് കോൺസുലാർ സർവീസ് ക്യാമ്പ് സംഘടിപ്പിച്ചു.
 
ഹ്യുസ്റ്റണിൽ മാർത്തോമാ സഭയുടെ മൂന്നാമത്തെ പുതിയ ദേവാലയത്തിന്റെ പ്രതിഷ്ഠാകർമ്മങ്ങൾ നൂറുകണക്കിന് വിശ്വാസികളുടെ നേതൃത്വത്തിൽ നടന്നു
 
പുതുമകൾ നിറഞ്ഞ ഏഷ്യാനെറ്റ് യൂ.സ്.റൗണ്ടപ്പിന്റെ കൂടുതൽ വിവരങ്ങൾക്ക്
യു.എസ്. എപ്പിസോഡ്പ്രോഗ്രാം ഡയറക്ടർ രാജു പള്ളത്ത് 732 429 9529.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.