You are Here : Home / USA News

ഏഷ്യനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച

Text Size  

Story Dated: Friday, August 16, 2019 01:33 hrs UTC

വൈവിധ്യങ്ങളുടെ നിറക്കാഴ്ചകളുമായി ലോകത്തെമ്പാടുമുള്ള മലയാളികളുടെ  മനം കവരുന്ന ഏഷ്യാ നെറ്റ്  ഈയാഴ്ച്ചയും  
പുത്തൻ അമേരിക്കൻ വിശേഷങ്ങൾ കോ ർത്തിണക്കി ഇന്ത്യ യിൽ   ശനിയാഴ്ച രാവിലെ   7 മണിക്ക്  ( അമേരിക്കയിൽ ന്യൂ യോർക്ക് സമയം വെള്ളിയാഴ്ച  വൈകീട്ട് 9.30 നുഹോട്ട് സ്റ്റാർ ലും 
അമേരിക്കയിലെ മറ്റെല്ലാ  പി നെറ്റ്‌ വർക്കിലും ) സംപ്രേഷണം ചെയ്യുന്ന യു എസ് വീക്കിലി റൌണ്ടപ്പ്  നിങ്ങളുടെ  സ്വീകരണ മുറി യിലെത്തുന്നു. .
ഏറ്റവും വലിയ സംഗീതോത്സവ മായ  ലോലപലൂസ ചിക്കാഗോ  യിൽ നൂറ്റി എൺപതിൽ പരം സംഗീതജ്ഞർ
വിസ്മയ പ്രകടനം കാഴ്ച വെച്ചു.

വേനൽ കാലത്തിന്റെ ആവേശവുമായി അമേരിക്കയിൽ കൗണ്ടി ഫെയർ .

ഹോളി വൂഡിൽ നിന്ന് വിൽ സ്മിത്ത് ൻറെ പുതിയ  ചിത്രം ജെമിനി മാൻ പ്രദർശനത്തിനൊരുങ്ങി.

സാൻ ഫ്രാൻസിസ്കോ യിൽഅസോസിയേഷൻ ഓഫ് ഇൻഡോ അമേരിക്ക യുടെ
ആഭിമുഖ്യത്തിൽ 73 - മത്‌ ഇന്ത്യൻ സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ   ആഘോഷിച്ചു . 
 
ഇന്ത്യൻ കമ്മ്യൂണിറ്റി ഔട്ട് റീച്ചിന്റെ ആഭിമുഖ്യത്തിൽ  ചിക്കാഗോ യ്ക്കടുത്ത്
നേപ്പർ  വില്ലിൽ ഇന്ത്യ  സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
 
പുതുമകൾ നിറഞ്ഞ ഏഷ്യാനെറ്റ് യൂ.സ്.റൗണ്ടപ്പിന്റെ കൂടുതൽ വിവരങ്ങൾക്ക് യൂ.എസ്.  എപ്പിസോഡ് പ്രോഗ്രാം 
ഡയറക്ടർ രാജു പള്ളത്ത് 732 429 9529.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.