You are Here : Home / USA News

കേരളപിറവി ആഘോഷങ്ങള്‍- പ്രവേശന പാസ്സ് വിതരണോല്‍ഘാടനം നിര്‍വ്വഹിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, October 30, 2013 11:27 hrs UTC

ഗാര്‍ലന്റ് : കേരളലിറ്റററി സൊസൈറ്റി ഓഫ് ഡാളസ് നവം.3 ഞായറാഴ്ച ഫാര്‍മേഴ്‌സ് ബ്രാഞ്ച് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിക്കുന്ന കേരളപിറവി ആഘോഷങ്ങളുടെ പ്രവേശന പാസ്സ് വിതരണോല്‍ഘാടനം ലാനാ മുന്‍ പ്രസിഡന്റും കെ.എല്‍.എസ്സിന്റെ പ്രസിഡന്റുമായ എബ്രഹാം തെക്കെമുറി ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡൂക്കേഷന്‍ സെന്റര്‍ ഐ.വര്‍ഗ്ഗീസിന് നല്‍കി ഉല്‍ഘാടനം നിര്‍വ്വഹിച്ചു. ഗാര്‍ലാന്‌റ് കേരള അസ്സോസിയേഷന്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് എബ്രഹാം തെക്കേമുറി അദ്ധ്യക്ഷത വഹിച്ചു. എം.എസ്.ടി.നമ്പൂതിരി, എബ്രഹാം തോമസ്, ജോസഫ് നമ്പിമഠം, എന്നിവര്‍ കേരളപിറവി ആഘോഷങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു. സെക്രട്ടറി ജോസന്‍ ജോര്‍ജ്ജ് സ്വാഗതവും, സിജു വി. ജോര്‍ജ്ജ് നന്ദിയും പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More