You are Here : Home / USA News

ശ്രീനാരായണ ഗുരു സമാധി ദിനാചരണം വാഷിംഗ്ടണില്‍ സെപ്റ്റംബര്‍ 22ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, September 18, 2013 10:45 hrs UTC

മേരിലാന്റ് : ശ്രീനാരായണ മിഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുസമാധി ദിനാചരണം നടത്തുന്നു. സെപ്റ്റംബര്‍ 22 ഞായറാഴ്ച രാവിലെ 10.30 മുതല്‍ 1.30 വരെ മേരിലാന്റിലുള്ള 9633 Hammonds, Overlooks ct, Laurel വെച്ചു നടക്കുന്ന ചടങ്ങില്‍ ശിവഗിരി ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികള്‍ മുഖ്യ പ്രഭാഷണം നടത്തും. ദിനാചരണം ചടങ്ങുകളിലേക്ക് എല്ലാവരേയും പ്രത്യേകം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് സുനില്‍രാജ് - 240 294 6634 സന്ദീപ് പണിക്കര്‍ 240 374 2844 ഗംഗാധരന്‍ ആല- 469- 693-93333 സഹി പ്രഭാകരന്‍ 301-442-0908 മിസ്സിസ്സ് മധുരം ശിവരാജന്‍- 301-210-5218

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.