You are Here : Home / USA News

പോള്‍ ജോണ്‍, 23, ഡാലസില്‍ നിര്യാതനായി

Text Size  

Story Dated: Wednesday, April 08, 2020 12:56 hrs UTC

 
 
ഡാലസ്: സോഷ്യല്‍ വര്‍ക്കറായ പോള്‍ ജോണ്‍ (23) ഡാലസില്‍ നിര്യാതനായി.
 
തിങ്കളാഴ്ച രാവിലെ പെട്ടെന്നു ബോധരഹിതായി ആശുപത്രിയിലാക്കുകയായിരുന്നു. പ്രത്യേക രോഗ ലക്ഷണങ്ങളൊന്നും ഇല്ലായിരുന്നു. സോഷ്യല്‍ വര്‍ക്കുമായി ബന്ധപ്പെട്ട് പുറത്തു പോയിരുന്നു
 
കോഴിക്കോട് സ്വദേശിയയ നാലിയത്ത് സാബു എന്‍. ജോണിന്റെയും ജെസി പോളിന്റെയും പുത്രനാണ്. സൈനിക സ്‌കൂളില്‍ പഠിച്ച സാബു ജോണ്‍ നേവിയില്‍ സേവനമനുഷ്ടിച്ച ശേഷം 2001 ല്‍ അമേരിക്കയിലെത്തി. 
 
 
സോഫ്‌റ്റ്വെയര്‍ രംഗത്ത് ജോലി ചെയ്യുകയായിരുന്നു. പ്ലേനോയിലായിരുന്നു താമസം.
ഡേവിസ് മൂത്ത പുത്രനാണ് 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.