You are Here : Home / USA News

മാത്യു ജോർജ്ജ് ഷിക്കാഗോയിൽ നിര്യാതനായി - സംസ്ക്കാരം വെള്ളിയാഴ്ച.

Text Size  

Story Dated: Wednesday, October 16, 2019 04:36 hrs UTC

ഷിക്കാഗോ:   ഉടുമ്പന്നൂർ കമ്പക്കുന്നേൽ വീട്ടിൽ മാത്യു ജോർജ്ജ് (ജോയ്  - 60 വയസ്സ് ) ഷിക്കാഗോയിൽ നിര്യാതനായി. പരേതന്റെ ഭാര്യ സീന മാത്യു കല്ലൂർക്കാട്‌
റാത്തപ്പിള്ളിൽ  കുടുംബാംഗമാണ്.

മക്കൾ : ഷിഫി, ജീനാ, ജോഷ്.
മരുമകൻ : സാം തോമസ് ( ഹൂസ്റ്റൺ)
 
പൊതുദർശനം : ഒക്ടോബർ  17 ന് വ്യാഴാഴ്ച വൈകുന്നേരം 5-  9 വരെ സെന്റ് തോമസ് സീറോ മലബാർ കത്തീഡ്രലിൽ വച്ച് (5000, St Charles Rd, Bellwood, IL 60104)  

സംസ്കാര ശുശ്രൂഷകൾ ഒക്ടോബർ 18 ന് വെള്ളിയാഴ്ച രാവിലെ 10 നു സെന്റ് തോമസ് സീറോ മലബാർ കത്തീഡ്രലിൽ വച്ച് നടത്തുന്നതും ശുശ്രൂഷകൾക്ക് ശേഷം ക്വീൻ ഓഫ് ഹെവൻ കാത്തലിക് സെമിത്തേരിയിൽ ( 1400, S Wolf Rd, Hillside, IL 60162)  മൃതദേഹം സംസ്ക്കരിക്കുന്നതുമാണ്.

കൂടുതൽ വിവരങ്ങൾക്ക്,

സാം തോമസ് - 832 771 9834

റിപ്പോർട്ട് : ജീമോൻ റാന്നി
 
    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ

    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.

More From Featured News
View More
More From Trending
View More