You are Here : Home / USA News

പ്രമോദ്‌ പോള്‍ (34) ഡാളസില്‍ അപകടത്തില്‍ മരിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, October 11, 2013 11:15 hrs UTC

ഡാളസ്‌: ഒക്‌ടോബര്‍ 10-ന്‌ ഇര്‍വിംഗിലുണ്ടായി ഒരു വാഹനാപകടത്തില്‍ പ്രമോദ്‌ പോള്‍ (34) നിര്യാതനായി. സുല്‍ത്താന്‍ബത്തേരി പോള്‍ പൈലിയുടേയും, എലിസബത്ത്‌ പോളിന്റേയും മകനാണ്‌. നിഷാ കെ. പോള്‍ ആണ്‌ ഭാര്യ. ഏലിയന്‍ ഇ. പോള്‍ (രണ്ടര വയസ്) മകളാണ്‌. ഇര്‍വിംഗ്‌ ഡാളസ്‌ ബ്രദറന്‍ പള്ളി അംഗമാണ്‌. മെമ്മോറിയല്‍ സര്‍വീസ്‌ ഡളസിലും സംസ്‌കാരം കേരളത്തിലും നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: പോള്‍ ജോര്‍ജ്‌ (214 960 9233), വില്യം ജോണ്‍ (469 662 1261).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More