You are Here : Home / USA News

മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ 'വിന്റര്‍ ബെല്‌സ് 2019' ഡിസംബര്‍ 27ന്.

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Thursday, December 19, 2019 04:35 hrs UTC

ലീഗ് സിറ്റി (ടെക്‌സാസ്): മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ ഈ വര്‍ഷത്തെ ക്രിസ്തുമസ് ന്യൂ ഇയര്‍ പരിപാടികള്‍ 2019 ഡിസംബര്‍ 27ന് വെള്ളിയാഴ്ച വൈകിട്ട് 6.30 മണിക്ക് വെബ്സ്റ്റര്‍ ഹെറിറ്റേജ് പാര്‍ക്ക് ഓഡിറ്റോറിയത്തില്‍വെച്ചു നടത്തപ്പെടും.
 
 
 
നല്ല നാടന്‍ വിഭവങ്ങള്‍ തത്സമയം തയ്യാറാക്കി നല്‍കുന്ന കേരളത്തനിമയാര്‍ന്ന തട്ടുകടയില്‍ നിന്നും പരമ്പരാഗത സമോവര്‍ ചായയടക്കം ക്രമീകരിക്കുന്നുണ്ട്.
 
 
 
കൂടാതെ വൈവിധ്യമാര്‍ന്ന തരത്തിലുള്ള നയനമനോഹരമായ കാഴ്ചകള്‍, നൃത്ത, സംഗീത, പരിപാടികള്‍ എന്നിവ സംഘടിപ്പിക്കപ്പെടും.
 
 
 
കൂടുതല്‍ വിവരങ്ങള്‍ക്ക് സംഘാടകരുമായി ബന്ധപ്പെടുവാനുള്ള നമ്പറുകള്‍: സോജന്‍ ജോര്‍ജ് 4092569840, രാജന്‍കുഞ്ഞു ഗീവര്‍ഗീസ് 5078220051, ബിനീഷ് ജോസഫ്  4092560873, ടെല്‍സണ്‍ പഴമ്പിള്ളി 9734777775, മാത്യു പോള്‍ 4094543472, ഡോ.രാജ്കുമാര്‍ മേനോന്‍ 2627440452.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.