You are Here : Home / USA News

ഇന്ത്യ പ്രസ് ക്ലബ് നാഷണൽ കോൺഫറൻസ് ഏഷ്യനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പിൽ

Text Size  

Story Dated: Saturday, October 19, 2019 04:17 hrs UTC



അമേരിക്കൻ വൈവിധ്യങ്ങളുടെ നിറക്കാഴ്ചയുമായി ലോകത്തെമ്പാടുമുള്ള മലയാളികളുടെ മനം കവരുന്ന ഏഷ്യാനെറ്റ്, ഈയാഴ്ച്ചയും പുത്തൻ അമേരിക്കൻ വിശേഷങ്ങളുമായി ഇന്ത്യ യിൽ ശനിയാഴ്ച രാവിലെ 7 മണിക്ക് (അമേരിക്കയിൽ ന്യൂ യോർക്ക് സമയം വെള്ളിയാഴ്ച വൈകീട്ട് 9.30 നു ഹോട്ട് സ്റ്റാർ ലും മറ്റെല്ലാ ഐ പി നെറ്റ്‌ വർക്കിലും ) യു.എസ് വീക്കിലി റൗണ്ടപ്പ് സംപ്രേഷണം ചെയ്യുന്നു. .

ന്യൂജേഴ്‌സിയിൽ നടന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ എട്ടാമത് കോൺഫറൻസ് ആണ് അര മണിക്കൂർ നീളുന്ന ഈ എപ്പിസോഡിൽ സംപ്രേഷണം ചെയ്യുന്നത്.

പുതുമകൾ നിറഞ്ഞ ഏഷ്യാനെറ്റ് യൂ.സ്.റൗണ്ടപ്പിന്റെ കൂടുതൽ വിവരങ്ങൾക്ക്
യൂ.എസ്. എപ്പിസോഡ്പ്രോഗ്രാം ഡയറക്ടർ രാജു പള്ളത്ത് 732 429 9529  

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.