You are Here : Home / USA News

ജോര്‍ജ് ചാണ്ടി (87) ന്യുജഴ്‌സിയില്‍ നിര്യാതനായി

Text Size  

Story Dated: Wednesday, September 18, 2019 03:50 hrs UTC



ന്യൂമില്‍ഫോര്‍ഡ്, ന്യുജഴ്‌സി: ന്യുമില്‍ഫോര്‍ഡില്‍ താമസിക്കുന്ന പാലാ പുതുപ്പറമ്പില്‍ ജോര്‍ജ് ചാണ്ടി (87) നിര്യാതനായി.

കഞ്ഞിരപ്പള്ളി ഇഞ്ചിയാനി സ്വദേശി ത്രേസ്യ ജോര്‍ജ് ആണു ഭാര്യ.

മക്കള്‍: ഷാജി ജോര്‍ജ്, മെഴ്‌സി മാത്യു, ജെസ്സി ടോം, സിസിലി രാജു (എല്ലാവരും ന്യുജഴ്‌സി)
പൊതുദര്‍ശനം: സെപ്റ്റംബര്‍ 20 വെള്ളി, 6 മുതല്‍ 9 വരെ: സെന്റ് ജോര്‍ജ് കാത്തലിക്ക് ചര്‍ച്ച്, പാറ്റേഴ്‌സന്‍
സംസ്കാര ശുശ്രൂഷ സെപ്റ്റംബര്‍ 21 ശനി രാവിലെ 8:30 മണി: സെന്റ് ജോര്‍ജ് ചര്‍ച്ച്, പാറ്റേഴ്‌സന്‍.
സംസ്കാരം ജോര്‍ജ് വാഷിംഗ്ടണ്‍ സെമിത്തേരില്‍

 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More