You are Here : Home / USA News

അനുജ് കുമാര്‍ (ബിജു-44) ബ്രിട്ടനില്‍ നിര്യാതനായി

Text Size  

Story Dated: Tuesday, April 28, 2020 12:59 hrs UTC

 
 
ഉഴവൂര്‍: ഉഴവൂര്‍ കുറ്റിക്കോട് വീട്ടില്‍ അനുജ് കുമാര്‍ (ബിജു-44) ബ്രിട്ടനിലെ ലൈസസ്റ്ററില്‍ ഗ്ലെന്‍ഫീല്‍ഡ് ഹോസ്പിറ്റലില്‍ നിര്യാതനായി.
 
ലിങ്കണ്‍ഷെയറിലെ ബോസ്റ്റണ്‍ പില്‍ഗ്രിം ആശുപത്രിയില്‍ നഴ്‌സായിയിരുന്നു.
 
നാലാഴ്ചയായി ബോസ്റ്റണില്‍ ചികില്‍സയിലായിരുന്ന അനൂജിനെ ഗ്ലെന്‍ഫീല്‍ഡ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഭാര്യ സന്ധ്യ തൊടുപുഴ കോലാനി സ്വദേശിനി്.
മക്കള്‍: അകുല്‍, ഗോകുല്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.