You are Here : Home / USA News

ഡോട്ടി തറയില്‍ (65) കാനഡയില്‍ നിര്യാതയായി

Text Size  

Story Dated: Sunday, April 26, 2020 03:12 hrs UTC

 
 
വിന്നിപ്പെഗ് (കാനഡ): ചാക്കോച്ചന്‍ തറയിലിന്റെ ഭാര്യ ഡോട്ടി  തറയില്‍ (65) കാനഡയിലെ വിന്നിപ്പെഗ്ഗില്‍  നിര്യാതയായി. പരേതരായ തെക്കനാട്ട് ബേബി - പെണ്ണമ്മ ദമ്പതികളുടെ പുത്രിയാണ്.
 
മക്കള്‍: താര (കാല്‍ഗറി, കാനഡ), അമന്‍ഡ (കാലിഫോര്‍ണിയ). മരുമക്കള്‍: സെല്‍ബി (കാല്‍ഗറി, കാനഡ), പീറ്റര്‍ (കാലിഫോര്‍ണിയ). കൊച്ചുമക്കള്‍: ബെഞ്ചമിന്‍, സിബില്‍, ആന്‍ഡ്രൂ, ഐസക്ക്.
 
 
സഹോദരങ്ങള്‍: വിജയമ്മ ജോണി കണ്ടാരപ്പള്ളില്‍, ഡോ. കുഞ്ഞൂഞ്ഞമ്മ ബോബി മാമ്പിള്ളില്‍, സ്റ്റെല്ലമ്മ സ്റ്റീഫന്‍ മാളിയേക്കല്‍, ജോസി ബേബി മയലില്‍, റെജി തോമസ് (വിന്നിപ്പെഗ്, കാനഡ), ഷൈജു തെക്കനാട്ട് (താമ്പാ), കുഞ്ഞുമോള്‍ സ്റ്റീഫന്‍ വഞ്ചാത്തനത്ത് (താമ്പാ), അല്‍ഫോന്‍സാ സൈമണ്‍ മുകളേല്‍. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.